ഉള്ളടക്കത്തിലേക്ക് പോവുക

Ghss poothrikka

Schoolwiki സംരംഭത്തിൽ നിന്ന്

POOTHRIKKA

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 25.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂത്തൃക്ക പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.അതിരുകൾ

[തിരുത്തുക]

  • തെക്ക്‌ - മണീട്, രാമമംഗലം, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് -ഐക്കരനാട്, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് - രാമമംഗലം, ഐക്കരനാട് ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വടവുകോട് പുത്തൻകുരിശ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]

  1. മലേക്കുരുശ്
  2. വടയമ്പാടി
  3. പത്താംമൈൽ
  4. പുതുപ്പനം
  5. കോലഞ്ചേരി
  6. കറുകപ്പിള്ളി
  7. തമ്മാനിമറ്റം
  8. കിങ്ങിണിമറ്റം
  9. പാലക്കാമറ്റം
  10. പൂത്തൃക്ക വെസ്റ്റ്
  11. പൂത്തൃക്ക ഈസ്റ്റ്
  12. ചൂണ്ടി
  13. മീമ്പാറ
  14. കുറിഞ്ഞി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 25.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,330
പുരുഷന്മാർ 9285
സ്ത്രീകൾ 9045
ജനസാന്ദ്രത 718
സ്ത്രീ : പുരുഷ അനുപാതം 974
സാക്ഷരത 90.43%

POOTHRIKKA (പൂത്തൃക്ക) : Schools

# Name Management Category
1 Ghss Poothrikka Department Of Education Higher Secondary With Grades 1 To 12
2 St.paul's Junior School Private Unaided Primary Only With Grades 1 To 5
3 Gups Kurinji Department Of Education Upper Primary With Grades 1 To 8
4 Glps Vadayampady Department Of Education Primary Only With Grades 1 To 5
5 Glps Kolenchery Department Of Education Primary Only With Grades 1 To 5
6 St.peter's Hs Kolenchery Govt Aided Higher Secondary With Grades 6 To 12
7 Mmups Kinginimattom Govt Aided Upper Primary With Grades 1 To 8
8 Lps Thammanimattam Govt Aided Primary Only With Grades 1 To 5
9 Glps Kakkattupara Department Of Education Primary Only With Grades 1 To 5
10 St Pauls Bethany Cbse School Unrecognized Upper Primary With Grades 1 To 8
11 Gups Karukappilly Department Of Education Upper Primary With Grades 1 To 8

ഭൂമിശാസ്ത്രം

,, നുഷ്യനുമിൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന മഎല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു[ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രംസാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, ഭൂമിയിൽ മനുഷ്യനല്ലാതെ ഒരുപാട് ജീവ ജാലങ്ങൾ വേറെയുമുണ്ട് അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്ന

"https://schoolwiki.in/index.php?title=Ghss_poothrikka&oldid=2634315" എന്ന താളിൽനിന്ന് ശേഖരിച്ചത്