സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
വിലാസം
പാടിച്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201715367




വയനാട് ജില്ലയിലെ ഉപജില്ലയില്‍ പാടിച്ചിറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യന്‍സ് യു പി എസ് പാടിച്ചിറ. ഇവിടെ 211 ആണ്‍ കുട്ടികളും 190 പെണ്‍കുട്ടികളും അടക്കം 401 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

കൊഴിഞ്ഞ കാലത്തിന്‍റെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തില്‍ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് റവ.ഫാ.ജോസ് മുണ്ടയ്ക്കല്‍ തെളിയിച്ച സെന്റ്‌ സെബാസ്റ്യന്‍സ് സ്കൂള്‍ എന്ന വിജ്ഞാന ദീപത്തില്‍ നിന്നും സ്പുരിക്കുന്നത്.കാലത്തിന്‍റെ മുന്നേറ്റത്തില്‍ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിന്‍റെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിന്‍റെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകള്‍ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യന്‍ കണ്ടേത്തിന്റെയും ഈ നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ല്‍ നമ്മുടെ സ്കൂള്‍ യൂ.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.1991 ല്‍ മാനന്തവാടികോര്‍പ്പറേറ്റിന്‍റെ കീഴില്‍ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിന്‍റെ മണിമുത്തുകള്‍ ശേഖരിക്കാന്‍ കടന്നുവരുന്ന കുരുന്നുകള്‍ക്ക് സ്നേഹത്തിന്‍റെയും അറിവിന്‍റെയും പാഠങ്ങള്‍ നല്‍കുന്ന അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളില്‍ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാന്‍ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജര്‍മാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകര്‍ത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 38 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിജയത്തിന്‍റെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിന്‍റെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂള്‍ ഇന്നും മുന്നേറുന്നു .

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 10ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാനാധ്യാപകരുടെ പേര് പ്രധാനാധ്യാപകനായ വര്‍ഷം വിരമിച്ച വര്‍ഷം
സി.ത്രേസ്യ പി.യു 1876 1880
സി.മേരി തോമസ്‌ 1880 1888
സി.ഏലിയാമ്മ തോമസ്‌ 1888 1991
ജോസ് കൈതമറ്റം 1991 1992
കെ.കെ.കുര്യന്‍ 1992 1993
സി.പി.ത്രിവിക്രമന്‍നായര്‍ 1993 1995
വി.എ.പത്രോസ് 1995 1999
എം.വി.ജോയ് 1999 2007
പി.സി.മേരി 2007 2011
സണ്ണി ജോസഫ് 2011 2014
ജോണ്‍സണ്‍ കെ.ജി 2014

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}