ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
LED ബൾബ് നിർമ്മാണ ശില്പശാലയും പ്ലാനറ്റോറിയം ഷോയും
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.സ്ക്കൂളിലെ ഇരുനൂറോളം കുട്ടികൾ പരിശീലന ക്ലാസിൽ പങ്കെടുത്ത് സ്യൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആകാശവിസ്മയ കാഴ്ച ഒരുക്കി ഒരു പ്ലാനറ്റോറിയം ഷോ അവതരിപ്പിച്ചു.