ജി.എൽ.പി.എസ് മുണ്ടക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48521 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് മുണ്ടക്കോട്
വിലാസം
മുണ്ടക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201748521




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഉപജില്ലയില്‍പ്പെട്ട തുവ്വൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അതിര്‍ത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എല്‍.പി,.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1955-ല്‍ കേവലം 17 സെന്‍റ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂള്‍. ആദ്യ കാലത്ത് 1 മുതല്‍ 5 കൂടിയുള്ള ക്ലാസ്സുകള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവര്‍ത്തിച്ചു വരുന്നു. 10 സെന്‍റ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കള്‍ എന്ന അയല്‍വാസി കുറഞ്ഞ വിലയ്ക്ക് നല്‍കിയതിനാല്‍ ഇപ്പോള്‍ 27 സെന്‍റ് സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുണ്ടക്കോട്&oldid=261551" എന്ന താളിൽനിന്ന് ശേഖരിച്ചത്