ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/2024-25
ദൃശ്യരൂപം
പ്രവർത്തനങ്ങൾ
- ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു ജെ ആർ സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു പോസ്റ്റർ പ്രദർശനം നടത്തി.
- വയനാടിന് ഒരു കൈ സഹായം ജെ ആർ സി യുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിച്ച് കൈമാറി.
- സ്വാതന്ത്ര്യ ദിന ആഘോഷവും അതിനോട് അനുബന്ധിച്ച് ദേശഭക്തിഗാലാപനവും നടത്തി
ചിത്രങ്ങൾ
-
ഹിരോഷിമ ദിനം
-
സ്വാതന്ത്ര്യദിനം
-
ജെ ആർ സി എ ലെവൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം