Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജെ ആർ സി

പ്രവർത്തനങ്ങൾ

  • ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു ജെ ആർ സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു പോസ്റ്റർ പ്രദർശനം നടത്തി.
  • വയനാടിന് ഒരു കൈ സഹായം, ജെ ആർ സി യുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിച്ച് കൈമാറി.
  • സ്വാതന്ത്ര്യ ദിന ആഘോഷവും അതിനോട് അനുബന്ധിച്ച് ദേശഭക്തിഗാലാപനവും നടത്തി
  • കൊതുകു ദിനാചരണവുമായി ബന്ധപെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
  • ജെ ആർ സി എ ലെവൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം നടത്തി.

ചിത്രങ്ങൾ