2024 ജൂൺ 3 ന് രാവിലെ 10.30 മണിയോടു കുടി സെൻ്റ് ജോർജ് എൽ പി സ്കൂളിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണശബളമായ ചടങ്ങോടുകൂടി സ്കൂൾ പ്രേവേശനോത്സവം നടത്തി.