പെരളം എ യു പി സ്കൂൾ/എന്റെ ഗ്രാമം
പെരളം
പയ്യന്നൂർ താലൂക്കിൻ്റെ കീഴിലാണ് പെരളം ഗ്രാമം വരുന്നത്. പ്രകൃതി സുന്ദരമായ ഒരു സ്ഥലമാണിത്. ഇവിടെ 1955 ലാണ് ഒരു യുപി സ്കൂൾ നിലവിൽ വരുന്നത്
ഭൂമിശാസ്ത്രം
പെരളം വില്ലേജിന് 1101.4259 ഹെക്ടർ വിസ്തൃതിയുണ്ട്. കിഴക്ക് - കാങ്കോൽ, ആലപ്പടമ്പ് വില്ലേജുകൾ. തെക്ക് - വെള്ളൂർ വില്ലേജ്. പടിഞ്ഞാറ് - കരിവെള്ളൂർ കൊടക്കാട് വില്ലേജുകൾ. വടക്ക് - ചീമേനി വില്ലേജ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- വായനശാലകൾ
ആരാധനാലയങ്ങൾ
- കൊഴുമ്മൽ മഹാവിഷ്ണുക്ഷേത്രം
- മുണ്ട്യക്കാവ്
- പെരളം ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പെരളം എ യു പി സ്കൂൾ