ജി.എൽ.പി.എസ് മമ്പാട്ടുമൂല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹൈടെക് സൗകര്യങ്ങൾ
| ജി.എൽ.പി.എസ് മമ്പാട്ടുമൂല | |
|---|---|
| വിലാസം | |
മമ്പാട്ടുമൂല മമ്പാട്ടുമൂല പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഫോൺ | 04931260162 |
| ഇമെയിൽ | glpsmmptmla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48519 (സമേതം) |
| യുഡൈസ് കോഡ് | 32050300711 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചോക്കാട് ഗ്രാമപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പ്രൈമറി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 231 |
| പെൺകുട്ടികൾ | 254 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കുമാരൻ ബി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം പി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന യു പി |
| അവസാനം തിരുത്തിയത് | |
| 02-11-2024 | Anjaliramakrishnann p |

മലപ്പുറംജില്ലയിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ മമ്പാട്ടുമൂല ദേശത്ത് സ്ഥിതിചെയ്യുന്ന ജി എൽ പി എസ് മമ്പാട്ടുമൂല എന്ന നമ്മുടെ ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത് 1937 ലാണ്. ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും മോചിതയാകുന്നതിനുമുമ്പ് അന്നത്തെ ഭരണ സംവിധാനമായ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലാണ് പ്രവർത്തനമാരംഭിച്ചത്. ബോർഡ് മാപ്പിള സ്കൂൾ മമ്പാട്ടുമൂല എന്നായിരുന്നു അന്നത്തെ പേര് . പിന്നീട് ജി എം എൽ പി എസ് കാളികാവ് നോർത്ത് എന്നും ജി എം എൽ പി സ്കൂൾ മമ്പാട്ടുമൂല എന്നിങ്ങനെ പേര് മാറ്റപ്പെട്ടു.കൂടുതൽ വായിക്കുക
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നമ്പർ | അധ്യാപികയുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | സരസ്വതി | 08/06/1999 | 12/06/2002 |
| 2 | വി എസ് പീലിപോസ് | 13/06/2002 | 09/06/2004 |
| 3 | ഇ കെ കുട്ടി പിള്ള | 16/07/2004 | 06/06/2006 |
| 4 | ലിസി കുര്യൻ | 06/06.2006 | 04/06/2007 |
| 5 | രാധിക സി കെ | 04/06/2007 | 16/07/2009 |
| 6 | സൂസമ്മ തോമസ് | 16/07/2009 | 04/06/2019 |
| 7 | ബീന വർഗ്ഗീസ് | 04/06/2019 | 22/06/2020 |
| 8 | നന്ദകുമാർ എം | 22/06/2020 | 26/10/2021 |
| 9 | കുമാരൻ ബി | 27/10/2021 | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വണ്ടൂർ ബസ്സ്റ്റാന്റിൽനിന്നും 12 കി.മി അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.