സെന്റ് ജോസഫ്സ് യു പി എസ് മാന്നാനം/എന്റെ ഗ്രാമം
മാന്നാനം
![](/images/2/22/%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BB.jpg)
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ അതിരമ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാന്നാനം. വി. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെന്റ് ജോസഫ്സ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 150 വർഷത്തെ പാരമ്പര്യമുള്ള വിദ്യാലയമാണ് ഇത്.
ചിത്രശാല
![](/images/thumb/6/67/31466_-_First_School.jpg/300px-31466_-_First_School.jpg)
![](/images/thumb/1/1c/31466_Centenary_Memorial.jpeg/300px-31466_Centenary_Memorial.jpeg)
![](/images/thumb/d/df/31466_St._Chavara_Museum_and_church.jpeg/300px-31466_St._Chavara_Museum_and_church.jpeg)
![](/images/thumb/7/7f/31466_Tomb_of_St._Kuriakose_Elias_Chavara.jpeg/300px-31466_Tomb_of_St._Kuriakose_Elias_Chavara.jpeg)