എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്/എന്റെ ഗ്രാമം
കുമ്മിണിപ്പറമ്പ
![](/images/thumb/f/f3/18386_amups_kumminiparamba.jpg/300px-18386_amups_kumminiparamba.jpg)
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ചെറിയ ഒരു ഗ്രാമമാണ് കുമ്മിണിപ്പറമ്ബ്. കരിപ്പൂർ വിമാനത്താവളത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്
ഇത് വളരെ സുന്ദരമായ ഒരു പ്രദേശമാണ്
![](/images/thumb/7/76/18386board.png/300px-18386board.png)
ഇതു പള്ളിക്കൽ പഞ്ചായത്തിനു കീഴിൽ വരുന്നു
ഭൂമിശാസ്ത്രം
ഇത് വളരെ സുന്ദരമായ ഒരു പ്രദേശമാണ്
പ്രധാന പൊതു സ്ഥാപനങ്ങൾ
എ എം യു പി സ് കുമ്മിണിപ്പറമ്പ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
ശ്രദ്ധേയരായ വ്യക്തികൾ
Hassan Haji Parammal Ambadi
ആരാധനാലയങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ.എം യു. പി. സ് കുമ്മിണിപ്പറമ്പ
- ഇ.എം.ഇ.എ. കോളേജ്