ജി. എച്ച്. എസ്. എസ്. ബന്തടുക്ക/എന്റെ ഗ്രാമം
ബന്തടുക്ക
1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്
ഭൂമിശാസ്ത്രം
GHSS ബന്തടുക്ക കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മലയോര മേഖലകളിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.എച്ച്. കുഞ്ഞമ്പു (എം.എൽ.എ)
- ബീന അഗസ്റ്റ്യൻ (ഏഷ്യാഡ് താരം)
- കെ.എൻ.മോഹൻ കുമാർ (പി.എസ്സ്.സി. അംഗം)