കല്ലൂർ

അന്നമന്നടക്ക് അടുത്തതായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കല്ലൂർ. നാനാജാതിമതസ്ഥരായ ജനങ്ങൾ സൗഹാർദ്ദത്തിൽ ഇവിടെ ജീവിക്കുന്നു.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ്.