ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി/എന്റെ ഗ്രാമം
പറയഞ്ചേരി
കോഴിക്കോട് നഗരത്തിൻ്റെ കിഴക്കേ അറ്റത്തുള്ള ഒരു ചെറിയ പട്ടണമാണ് പറയഞ്ചേരി.
ഇവിടെയാണ് എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രം നിലകൊള്ളുന്നത്.
തൊട്ടടുത്താണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ അകലെയും പാളയം ബസ്സ്റ്റാൻഡിന് സമീപത്തുമായി സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രം.
ശ്രദ്ധേയരായ വ്യക്തികൾ
എസ് കെ പൊറ്റക്കാട്
തിക്കോടിയൻ
കുതിരവട്ടം പപ്പു
ആരാധനാലയങ്ങൾ
ഓട്ടോർക്കണ്ടി ശ്രീ ഭദ്രകാളി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
ജി എൽ പി എസ് എന്നിവ പറയഞ്ചേരിയിൽ സ്ഥിതി ചെയ്യുന്നു.
ചിത്രശാല

