ജി.എൽ.പി.എസ്. പോക്കാൻതോട്/എന്റെ ഗ്രാമം
പോക്കാൻതോട്

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്.
പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ, പാലക്കാട് -കഞ്ചിക്കോട് -ആലാമരം-മേനോൻപാറ വഴിയിൽ സഞ്ചരിച്ചാൽ പോക്കാൻതോട് എത്താം. അടുത്തുള്ള പ്രദേശങ്ങളാണ് മേനോൻ പാറ, എടുപ്പുകുളം, കൗസുപ്പാറ എന്നിവ
പൊതുസ്ഥാപനങ്ങൾ
- ജി.എൽ.പി.എസ്. പോക്കാൻതോട്
- അംഗൻ വാടി
- റേഷൻ കട