ജി.യു.പി.എസ് ചോലക്കുണ്ട്/എന്റെ ഗ്രാമം
ചോലക്കുണ്ട്
മലപ്പുറം ജില്ലയിൽ പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ ഗ്രാമം
== ഭൂമിശാസ്ത്രം == കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് പാടവും പുഴയും തോടൂം കൃഷിയിടങ്ങളും ഉള്ള താഴ്ന്ന പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- ഗവ: ഹോമിയോ ആശുപത്രി
- അംഗൻവാടി
- പൊതുവായനശാല
- മൃഗാശുപത്രി
ആരാധനാലയങ്ങൾ
- ചോലക്കുണ്ട് ജുമാമസ്ജിദ്
- സുബ്രമണ്യക്ഷേത്രം