ജി.യു.പി.എസ്. ആയമ്പാറ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 8 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G U P S AYAMBARE (സംവാദം | സംഭാവനകൾ) (ക്ലബ്‌ വിവരങ്ങൾ ഉൾപ്പെടുത്തി)

2024-2025 അധ്യയന വർഷത്തെ പരിസ്ഥിതി ക്ലബ്ബ് ജൂൺ 15 നു ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ രൂപീകരിച്ചു. 30 വിദ്യാർത്ഥി പ്രതിനിധികളടങ്ങുന്ന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി, അക്വാപോണിക്സ്, ജൈവോദ്യാനം, പ്ലാസ്റ്റിക് മുക്ത ക്യാമ്പസ്‌ എന്നീ പ്രവർത്തനങ്ങൾ നടന്നു. നവോദയ സ്കൂളിന്റെ സീഡ് പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ മുപ്പതോളം ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.