ഡി.ബി.എച്ച്.എസ്. വാമനപുരം/ലിറ്റിൽകൈറ്റ്സ്/2023-26
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് -2024 2023-26 ബാച്ചിന്റെ സ്കൂൾ തല ക്യമ്പ് 2024 ഒക്ടോബർ 9 ന് നടന്നു. കിളിമാനൂർ Govt. HSS ലെ ബീന ടീച്ചർ RP ആയി ക്ലാസ്സ് നയിച്ചു. മികച്ച ക്ലാസ്സ് ആയിരുന്നു. ആനിമേഷനും പ്രോഗ്രാമിംങ്ങും ആയിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ക്യാമ്പിൽ നിന്നും സബ്‍ജില്ലാ ക്യാമ്പിലേക്കുളള കുട്ടികളെ തെരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങിന് കണ്ണൻ A J, അശ്വിൻ A S, സുരജ ആനിമേഷന് അഖിലേഷ് S, ആദിത്യ V R, അഭിമന്യൂ S S എന്നീ കുട്ടികളെ തെരഞ്ഞെടുത്തു .
-
കുറിപ്പ്1
-
കുറിപ്പ്2
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
27-10-2024 | Renjithr |
42056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42056 |
യൂണിറ്റ് നമ്പർ | 2018/42056 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ലീഡർ | നിവേദ് |
ഡെപ്യൂട്ടി ലീഡർ | മിത്ര ഷാജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഭരത് പ്രസാദ് ചന്ദ്രൻ സി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജ്ഞിത് ആർ ഇടാട്ടുകാലായിൽ |
അവസാനം തിരുത്തിയത് | |
27-10-2024 | Renjithr |