ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
2021_22 വർഷത്തെ ഇൻസ്പെയർ അവാർഡ് നേടിയ വിദ്യാർത്ഥി
YATHIRAJ
തളിര് സ്കോളർഷിപ്പ് (2021-22) നേടിയ വിദ്യാർത്ഥി
NIRAMAYA MOHAN
2020-21 NMMS Scholarship winner
-
SINCHANA R
ബി.ഇ.എം. എച്ച്. എസ്. സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 66300 രൂപ സമാഹരിച്ച് കാസർകോട് ജില്ലാ കളക്ടർക്ക് കൈമാറി.

കാസർകോട് റവന്യൂ ജില്ലാ ടീക്ക്വോണ്ടോ ചാമ്പ്യൻഷിപ്പ് 2024-25
ബി.ഇ.എം ഹൈസ്കൂളിൻ്റെ 2024-25 അധ്യയന വർഷത്തെ സ്കൂൾ കായികമേള താളിപ്പടപ്പ് ഗ്രൗണ്ടിൽ നടന്നു. സ്കൂൾ വിദ്യാർഥി നേതാവ് കുമാരി കാവേരി കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വനംവകുപ്പ് നടത്തിയ കന്നഡ
പ്രസംഗത്തിൽ ശ്രീരക്ഷാ രണ്ടാം സ്ഥാനം നേടി

വനംവകുപ്പ് നടത്തിയ മലയാള പ്രസംഗത്തിൽ
അദ്വൈത് കോറോത്തിന് രണ്ടാം സ്ഥാനം ലഭിച്ചു

മാലിന്യമുക്തം നവ കേരളം 2.0 കാസറഗോഡ് നഗരസഭ നടത്തിയ ക്വിസ് മത്സരം വിജയികൾ




2024-25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 4 ന് രാവിലെ ദീപം തെളിച്ച് 5 ന് വൈകുന്നേരം സമാപിച്ചു. പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.ഗണേഷ് അധ്യക്ഷ പ്രസംഗം നടത്തി.പരിപാടിയുടെ മുഖ്യാതിഥി ശ്രീധർ എഡ്രുത്തോട് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കലയിൽ നാടകം എന്ന കലയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന വാക്കുകൾ നൽകി.

റോട്ടറി ക്ലബ്ബ് കാസർഗോഡ് ഐഎംഎ കാസർഗോഡുമായി സഹകരിച്ച് ഐഎപി കാസർകോട് ബിഇഎം ഹൈസ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന ലൈഫ് സപ്പോർട്ട് പരിശീലനം 16-10-2024ന് നൽകി. ആകെ 65 വിദ്യാർത്ഥികൾ പങ്കെടുത്തു
ട്രൈനർ Rtd Dr B നാരായണ നായിക് പ്രസിഡൻ്റ് ,RC കാസർഗോഡ് സീനിയർ പീഡിയാട്രീഷ്യൻ, ജില്ലാ കൺവീനർ ,ഐഎംഎ കാസർകോട്സെക്രട്ടറി ഐഎപി കാസർകോട് പരിപാടിയിൽ പങ്കെടുത്തു

