ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2023-24
{{Yearframe/Pages}}
ഫ്രീഡം ഫെസ്റ്റ്
ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി സ്കൂളിൽ റോബട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.