എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2023-24
സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്ക് ആസ്വാദനത്തിലേക്ക് നയിക്കുക എന്നതു മാത്രമല്ല സാംസ്കാരിക സാമൂഹികവുമായ പുരോഗതിക്ക് അത് പ്രയോജനപ്പെടുകയും വേണം കലകളുടെ വിശാല അന്തരീക്ഷത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും സാഹിത്യാധ്യായനം സഹായകമാകുന്നു.