സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
37009-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 37009 |
യൂണിറ്റ് നമ്പർ | LK/2018/37009 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ലീഡർ | ലിയ ആൻ മാത്യൂസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിലു മെറിൻ ഫിലിപ്പ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിൻസി ജോസഫ് |
അവസാനം തിരുത്തിയത് | |
13-09-2024 | 37009 |
- ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.
- നിലവിൽ (2022-25) 42 കുട്ടികൾഅംഗങ്ങളാണ്
- അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
- സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
- കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
- ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിന്നു.
- ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
- 'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
- ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ പ്രസീധീകരിക്കരിച്ചു.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
- വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
- 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.