സെന്റ്മേരീസ് എൽ പി എസ് ളാലം പാല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്‍ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു .