ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടി പദ്ധതിയിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് 2020ഫെബ്രുവരി 20നു ഉദ്ഘടാനം നിർവഹിച്ചു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും ,യുപിക്കും ഹൈസ്കൂളിനും ശാസ്ത്രലാബുകളുണ്ട് ,വിശാലമായ വായനശാലയും ഉണ്ട്.

2023-24 Staff Members

കുട്ടികളുടെ എണ്ണം

ക്ലാസുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ ക്ലാസ് ടീച്ചർ
10 A 24 24 48 കൃഷ്ണകുമാരി സി.എം
10 B 26 16 42 ബിന്ദു. ടി.
10 C 22 21 43 അനിത എ.വി
9 A 28 18 46 സാജിത കെ.എസ്
9 B 15 25 40 നിഷിദ പി.കെ
9 C 25 16 41 അശ്വതി സുധാകരൻ
8 A 16 14 30 മിഥു കെ.സി
8 B 28 12 40 ധന്യ ടി.എസ്
8 C 21 13 34 സ്മിത കെ.കെ

ഇവർ സാരഥികൾ

അദ്ധ്യാപകർ വിഭാഗം/വിഷയം യോഗ്യത സർവ്വീസിൽ കയറിയത് ഫോട്ടോ
റംല വി.എം പ്രധാനാദ്ധ്യാപിക 24/04/2001
നിസമോൾ കെ.എച്ച് മലയാളം 16/07/2007
ബിന്ദു. ടി ഇംഗ്ലീഷ് 31/07/2009
മിഥു കെ.സി ഇംഗ്ലീഷ് 04/08/2009
അനിത എ.വി ഗണിതം B.sc Mathematics, B.ed 07/01/2002
സാജിത കെ.എസ് മലയാളം 30/06/2017
മീര ടി.ആർ സോഷ്യൽ സയൻസ് 24/10/2018
സ്മിത കെ.കെ ഫിസിക്കൽ സയൻസ് B.Sc Chemistry, B.ed, LLB 10/05/2007
നിഷിദ പി.കെ നാച്ചുറൽ സയൻസ് Msc Botany, B.ed, SET 23/03/2013
കൃഷ്ണകുമാരി സി.എം ഹിന്ദി MA Hindi, B.ed, SET, Diploma 20/02/2020
ധന്യ ടി.എസ് സോഷ്യൽ സയൻസ് 18/10/2021
അശ്വതി സുധാകരൻ ഗണിതം 13/11/2023
സബീന ടി.എസ് ഫിസിക്കൽ സയൻസ് 15/02/2018
ഹരി കെ.പി പി.ടി 15/07/2021
ഡോ.ഗോവിന്ദൻ. എൻ സംസ്കൃതം Ph.d in Sanskrit, M.A, B.ed, SET. KTET 01/01/2020
ദീപ. കെ.എസ് യു.പി വിഭാഗം 02/06/2008
സുബിത പി.എസ് യു.പി വിഭാഗം 08/03/2013
അമൽ ടി യു.പി വിഭാഗം MA Political Science, B.ed, SET, Bsc Physics 20/10/2010
ശ്രീജമോൾ കെ.ഡി യു.പി വിഭാഗം 04/11/2019
കൊച്ചുത്രേസ്യ കെ.ആർ യു.പി വിഭാഗം 17/12/2012
രേഷ്മ കെ.ജെ യു.പി വിഭാഗം 16/01/2023
അനദ്ധ്യാപകർ തസ്തിക യോഗ്യത സർവ്വീസിൽ കയറിയ വർഷം ഫോട്ടോ
ധന്യ ദാസ് ഓഫീസ് സ്റ്റാഫ് BA, MA, B.ed SET in English 21/08/2017
മേരി ജിൽന കെ.എൽ ഓഫീസ് സ്റ്റാഫ് Diploma in 23/07/2019
സിനിത ടി.കെ ക്ലീനിംഗ് സ്റ്റാഫ് BA 09/11/2018
ബീവാത്തുമ്മ പാചകം
സിന്ധു പാചകം

ചിത്രശാല