സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സർഗ്ഗോൽസവം/2024-25
സർഗ്ഗോൽസവം -2024-25 സെന്റ് മേരിസ് ഹൈസ്കൂൾ കൂടത്തായി സർഗോത്സവം 2024 25 "മനീകം" സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 12, 13 തീയതികളിൽ നടന്നു. ഹംസധ്വനി, മോഹനം, നീലാംബരി എന്നീ മൂന്ന് വേദികളിൽ ആയി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.