സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ജൂനിയർ റെഡ് ക്രോസ്/2024-25
2022-23 വരെ | 2023-24 | 2024-25 |
![](/images/thumb/1/1f/13002_jrc_environment_day.jpg/300px-13002_jrc_environment_day.jpg)
![](/images/thumb/f/f7/13002_yoga_day.jpg/300px-13002_yoga_day.jpg)
പരിസ്ഥിതി ദിനാഘോഷം
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ JRC യൂണിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ JRC കേഡറ്റുകൾ സ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടുപിടിച്ചു. കൂടാതെ കുട്ടികൾ അവരവരുടെ വീട്ടുപരിസരത്തും മരങ്ങൾ നട്ടു.
യോഗാ ദിനം
ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ സംഘടനകളോടൊപ്പം യോഗദിനം ആചരിച്ചു. JRC കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി .
ലഹരി വിരൂദ്ധ ദിനം
ജൂൺ 26ന് JRC കുട്ടികൾ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ രചനയും നടത്തി.
പറവകൾക്കൊരു പാന പാത്രം
![JRC യുടെ നേതൃത്വത്തിൽ നടത്തുന്ന 'പറവകൾക്കൊരു പാന പാത്രം 'പരിപാടി ചെറുപുഴ സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ , ഇംഗ്ലീഷ് അധ്യാപികയായ സി. തെരേസ് ഉദ്ഘാടനം ചെയ്യുന്നു.](/images/thumb/0/03/13002-jrc-parava.jpg/700px-13002-jrc-parava.jpg)