സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 24 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359 maya (സംവാദം | സംഭാവനകൾ) (' === പ്രവേശനോത്സവം === '''എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .''' പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .

പരിസ്ഥിദിനാചരണം

പരിസ്ഥിതിദിനാചരണം നല്ല രീതിയിൽ ആഘോഷിച്ചു . മരം നട്ടുപിടിപ്പിച്ചു . പതിപ്പ് തയ്യാറാക്കി . പോസ്റ്റർ നിർമിച്ചു .

വായനാദിനാചരണം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം സമുചിതം ആഘോഷിച്ചു . കുട്ടികൾക്ക് പുസ്തകം നൽകി . പതിപ്പ് തയ്യാറാക്കി . ലൈബ്രറി സന്ദർശിച്ചു.

ഗാന്ധിദർശൻ ക്ലബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനം ഗാന്ധിയൻ ജോസ് സർ നിർവഹിച്ചു. ലോഷൻ നിർമാണം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ലഹരിവിരുദ്ധദിനാചരണവും അന്ന് നടത്തി . കുഞ്ഞുങ്ങൾ സമൂഹത്തിൽ ഇറങ്ങി ലഹരിവിരുദ്ധ സന്ദേശം നൽകി.