പി.ആർ.എം.എസ്.യു.പി.എസ്. ഇടക്കിടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ആർ.എം.എസ്.യു.പി.എസ്. ഇടക്കിടം | |
---|---|
വിലാസം | |
ഇടയ്ക്കിടം ഇടയ്ക്കിടം , ഇടയ്ക്കിടം പി.ഒ. , 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | prmsupsedakkidom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39358 (സമേതം) |
യുഡൈസ് കോഡ് | 32131200306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കരീപ്ര |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജിമോൾ. എസ് |
പി.ടി.എ. പ്രസിഡണ്ട് | സിജി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസിമോൾ |
അവസാനം തിരുത്തിയത് | |
06-06-2024 | Shobha009 |
ചരിത്രം
1964ൽ ശ്രീരാമൻ അവർകളുടെ ശ്രമഫലമായി പ്രവർത്തനം ആരംഭിച്ചതാണ് സ്കൂൾ ആയ പാലക്കുന്നിൽ രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ( പി.ആർ.എം.എസ്.യു. പി. എസ് ) സ്കൂളിന്റെ ആദ്യകാല നാമം ശ്രീ ശങ്കര സംസ്കൃത വിദ്യാപീഠ അപ്പർ പ്രൈമറി സ്കൂൾ എന്നായിരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് സ്കൂൾ കെട്ടിടങ്ങൾ, വിശാലമായ കളിസ്ഥലം, പാചകപ്പുര,പുറമേ അടിസ്ഥാനസൗകര്യങ്ങളോടുകൂടിയതും, പ്രകൃതി സൗഹാർദവും, യാത്രാ സൗകര്യത്തോടു കൂടിയതുമായ ചുറ്റുപാട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ബോധവൽക്കരണ ക്ലാസുകൾ,സ്പോർട്സ്, കലാ വിദ്യാഭ്യാസം, പഠനയാത്രകൾ, പഠന ക്ലാസുകൾ. സംസ്കൃത കലോത്സവത്തിന് തുടർച്ചയായി മൂന്ന് തവണ ഓവറാൾ നേടിയിട്ടുണ്ട്. സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികൾക്കും സംസ്കൃത സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.962546442696272, 76.7424195929405 |zoom=18}}