സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര

15:23, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23242 (സംവാദം | സംഭാവനകൾ)

[1]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ എലിഞ്ഞിപ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര
വിലാസം
ELINJIPRA

ELINJIPRA P.O
,
680721
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928 JUNE 4 - JUNE - 1928
വിവരങ്ങൾ
ഇമെയിൽupsstantonys@gmail.com
കോഡുകൾ
സ്കൂൾ കോഡ്23242 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ജെസ്സി ജോസ് വി
അവസാനം തിരുത്തിയത്
27-03-202423242


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

പ്രകൃതിരമണീയമായ കോടശ്ശേരി പഞ്ചായത്തിലെ മലയോര ഗ്രാമമായ എലിഞ്ഞിപ്ര പ്രദേശത്തെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1000 ത്തോളം വിദ്യാർത്ഥികളും 34 അധ്യാപകരും ഉൾകൊള്ളുന്ന ചാലക്കുടി ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു.ചാലക്കുടി സബ് ജില്ലയിലെ Best School , Best PTA പദവി പല തവണ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, M.P.T.A, S.S.G, O.S.A എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രം

1928ൽ ശ്രീ വടക്കുബാടൻ പൗലോസ് തോമൻ അവർകൾ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ രണ്ട് ഒന്നാം ക്ലാസ്സും ഒരു രണ്ടാം ക്ലാസ്സുമാണ് ഉണ്ടായിരുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാർക്ക്

ഔഷധസസ്യത്തോട്ടം

അടുക്കളത്തോട്ടംകൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

Sl no Name Peried Year of Service
1 C D PLAMENA 1971-78 8
2 Sr.RUPERT 1978-89 11
3 Sr.M O ALIAKUTTY 1989-93 4
4 Sr.A T MARY 1993-95 2
5 Sr.A A ALIA 1995-2000 5
6 Sr.TESSY T.O 2000-2010 10
7 Sr.ANNAM P.K 2011-2012 1
8 Sr.CICILY JOSEPH 2012-2015 3
9 Sr.TESSY T.O 2015-2020 5
10 Sr.JESSY JOSE V 2020-

`പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ, കൂടുതൽ വായിക്കുക

നേട്ടങ്ങൾ .അവാർഡുകൾ.

BEST SCHOOL AWARDകൂടുതൽ വായിക്കുക

വഴികാട്ടി

  • ചാലക്കുടയിൽ നിന്ന് 3 1/2 k m ദൂരെ എലിഞ്ഞിപ്ര പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 10.328045,76.353312|zoom=18}}