സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ പതിയാരക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.

മന്നത്ത് കാവ് യു പി എസ്‍‍
16859 schoolphoto1.jpeg
വിലാസം
പതിയാരക്കര

പതിയാരക്കര പോസ്റ്റ്‌, പുതുപ്പണം വഴി,
,
പതിയാരക്കര പി.ഒ.
,
673105
സ്ഥാപിതം1922
കോഡുകൾ
സ്കൂൾ കോഡ്16859 (സമേതം)
യുഡൈസ് കോഡ്32041101108
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്‌
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര പി
പി.ടി.എ. പ്രസിഡണ്ട്വിജേഷ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്രജില
അവസാനം തിരുത്തിയത്
20-02-2024Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മന്ദത്ത്കാവ് യുപി സ്കൂൾ 1920 ന് മുമ്പ് മുറിച്ചാണ്ടിയിൽ ആരംഭിച്ച ഒരു എലിമെൻ്ററി  വിദ്യാലയം ആയിരുന്നു തുടക്കം മുരിക്കൻപറ്റ കേളു കുറുപ്പ് ആയിരുന്നു ആദ്യ എച്ച് എം 1927 മന്ദത്ത്കാവ് ക്ഷേത്രത്തിനു സമീപം ചാത്തു നമ്പ്യാരുടെ മാനേജ്മെൻ്റിന് കീഴിൽ എട്ടാം തരം വരെയുള്ള മന്ദത്ത് കാവ് ഹയർ എലിമെൻ്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.

ദീർഘകാലം കുഞ്ഞികേളപ്പൻ നമ്പ്യാരുടെ മാനേജ്മെൻ്റിന് കീഴിലായിരുന്നു സ്കൂൾ.

ഒരുകാലത്ത് 600 കുട്ടികളും 24 അധ്യാപകരും ഒരു പ്യൂണും

ഉണ്ടായിരുന്നു.  ശേഷം സ്കൂളിൻ്റെ തകർച്ചയോട് കൂടി 1996-ലാണ് ജനകീയ ഇടപെടലിലൂടെ ജനകീയ കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുന്നത് ആ സമയത്ത് വെറും 50 കുട്ടികൾ മാത്രമാണ് സ്കൂളിൽ ഉണ്ടായത് 50 കുട്ടികളിൽ നിന്ന്  ഇന്ന് നൂറ്റമ്പതോളം കുട്ടികളിൽ എത്തിനിൽക്കുന്നു. വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലെത്തി നിൽക്കുമ്പോൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

Sl no NAME DATE OF JOINING
പോത്രഞ്ചേരിനാരായണൻ നമ്പ്യാർ
പുനത്തിൽ ശങ്കരകുറുപ്പ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 6 കിലോമീറ്റർ)
  • .തിരുവനന്തപുരം- കാസർഗോഡ് നാഷണൽ ഹൈവെയിൽ പയ്യോളി ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പുതപ്പണം എന്ന സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.572427567989685, 75.62633122253219 |zoom=18}}

"https://schoolwiki.in/index.php?title=മന്നത്ത്_കാവ്_യു_പി_എസ്‍‍&oldid=2102667" എന്ന താളിൽനിന്ന് ശേഖരിച്ചത്