ജി എം യു പി എസ് പാറക്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് പാറക്കടവ് | |
---|---|
വിലാസം | |
പാറക്കടവ്. പാറക്കടവ്. , പാറക്കടവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | gmupparakkadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16663 (സമേതം) |
യുഡൈസ് കോഡ് | 32041200202 |
വിക്കിഡാറ്റ | Q64553236 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയൻ കയനാട്ടത്ത് |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ കല്ലിൽ |
അവസാനം തിരുത്തിയത് | |
26-06-2024 | Samadummathur |
ചരിത്രം
പാറക്കടവ് ഗവ: മാപ്പിള യു പി സ്‌കൂൾ
ചെക്ക്യാട് ഗ്രാമ പഞ്ചായത്തിൽ പാറക്കടവ് ടൗണിനടുത്തായി സ്ഥിതി ചെയ്യുന്നു കല്ലും പുറത്തു സ്കൂൾ എന്നറിയപ്പെടുന്നു 1914ഇൽ സ്ഥാപിച്ചു . സ്ഥലവാസിയായ കോയമ്പറത് ഹസ്സൻ ഹാജി നിർമിച്ചുനൽകിയ ഓലഷെഡിൽ തുടക്കം 1936ഇൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് എറ്റെടുത്തഉ 1963ഇന്ന് നിലവിലുള്ള സ്ഥലത്തു നാലുമുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് മാറി 1982അപ്പർ പ്രൈമറി യായി അപ്ഗ്രേഡ് ചെയ്തു. 1988ൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ എംകെ ഗോപാലൻ നമ്പ്യാർ ഹെഡ്മാസ്റ്റർ ആയിരുന്നപ്പോളാണ് ഇന്ന് നിലവിലുള്ള ഓഫീസ് മുറി ഉൾപ്പെടെയുള്ള പ്രധാനകെട്ടിടം നിർമ്മിച്ചത്. ദീർഘകാലം സ്കൂളിന്റെ പിടിഎ പ്രസിഡന്റായിരുന്ന ശ്രീ മാക്കൂൽ മമ്മുവിന്റെ പ്രവർത്തനങ്ങൾ സ്കൂൾ വികസനത്തിന് ഏറെ സഹായിച്ചിട്ടുണ്ട് .ഇന്നു ഏതാണ്ട് ഇരുന്നൂരിനടുത് വിദ്യാർത്ഥികളും പതിനഞ്ചു അധ്യാപകരും ഇവിടെ ഉണ്ട്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ രാജീവൻ .ശ്രീ അബ്‌ദുല്ലത്തീഫ് പിടിഎ പ്രസിഡന്റും റംല കറക്കുളത് എം പിടിഎ പ്രസിഡണ്ടും ആണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രമുഖ സാഹിത്യകാരനായ ശ്രീ പീകെ പാറക്കടവ് ,യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്ന ശ്രീ എം ഉസ്മാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.7292871, 75.6387676 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16663
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ