കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചരിത്രം
ആശാന് വിളാകത്ത് വീട്ടില്‍ ശങ്കരപ്പിള്ളയായിരുന്നു ഈ പള്ളിക്കൂടത്തിന്റെ ആശാന്. പേരൂവിളപുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് പേരുവിള പള്ളിക്കൂടം എന്നും അറിയപ്പെട്ടിരുന്നു.
1912ല്‍ കുുന്നുവാരം ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു ഗ്രാന്റ സ്കൂളായി ഇത് അംഗീകരിച്ചു.