പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ.
പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1920 |
വിവരങ്ങൾ | |
ഫോൺ | 04985 201799 |
ഇമെയിൽ | southlppnr@gmail.com |
വെബ്‍സൈറ്റ് | www.southlp.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13939 (സമേതം) |
യുഡൈസ് കോഡ് | 32021200610 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി വി പി |
പി.ടി.എ. പ്രസിഡണ്ട് | ആശ പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ഇവി |
അവസാനം തിരുത്തിയത് | |
11-03-2024 | MT-14104 |
ചരിത്രം
പയ്യന്നൂർ ഉപജില്ലയിലെ ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പാരമ്പര്യം പറയാനുണ്ട്. 1920 ലാണ് സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾ കെട്ടിടം 2021 ലാണ് ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം ശതാബ്ദി നിറവിൽ നിൽക്കുന്ന പഴയ കെട്ടിടവും നവീകരിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ ജയകൃഷ്ണൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ .
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.094267940465121, 75.20461825419909|width=800px|zoom=17.}}
പയ്യന്നൂർ bus stand ൽ നിന്നും 3 km തെക്ക് മാറി വിദ്യാലയം സ്ഥിതി ചെയ്യുന്നു.