ഗവ. എൽ പി എസ് വേങ്ങുർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വേങ്ങുർ | |
---|---|
വിലാസം | |
വേങ്ങൂർ വേങ്ങൂർ പി.ഒ. , 683546 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpsvengoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27235 (സമേതം) |
യുഡൈസ് കോഡ് | 32081500106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വക്കേറ്റ് അരുൺ ബേസിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരീഷ്മ രാംദാസ് |
അവസാനം തിരുത്തിയത് | |
10-03-2022 | 27235rasna |
ആമുഖം.
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ വേങ്ങൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് വേങ്ങുർ
ചരിത്രം
സ്ഥാപിതം :1912
സ്കൂൾ കോഡ് :27235
സ്ഥലം :വേങ്ങൂർ
സ്കൂൾ വിലാസം : ഗവ:എൽ. പി. എസ്, വേങ്ങൂർ
വേങ്ങൂർ (പി. ഒ )
കുറുപ്പംപടി
പിൻ :683546
സ്കൂൾ ഫോൺ :0485-2645611
സ്കൂൾ ഇ മെയിൽ :glpsvengoor@gmail.com
വിദ്യാഭ്യാസ ജില്ല:കോതമംഗലം
റവന്യൂ ജില്ല :എറണാകുളം
ഉപജില്ല :പെരുമ്പാവൂർ
ഭരണ വിഭാഗം : സർക്കാർ
സ്കൂൾ വിഭാഗം : പൊതുവിദ്യാലയംകൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- റീഡിങ് റൂം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- മൾട്ടിമീഡിയ സൗകര്യങ്ങൾ
- ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം
- ഡിജിറ്റൽ ശബ്ദം
- ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസിൻ
- ക്ലബ് പ്രവർത്തനങ്ങൾ
ജി. എൽ. പി. എസ്. വേങ്ങൂർ /മാനേജ്‌മെന്റ്
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ..........സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി. ടി. എ യ്ക്കൊപ്പം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ( എസ്. എം. സി.) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്കും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും എസ്. എം. സി. മുൻനിരയിൽ നിൽക്കുന്നു. എല്ലാ വർഷവും പി. ടി. എ യുടെ ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | ചാർജെടുത്ത തീയതി |
---|---|---|
1 | ||
2 | ||
3 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
1 | ||
2 | ||
3 |
നേട്ടങ്ങൾ
- പെരുമ്പാവൂർ സബ്ജില്ലയിലെ മികച്ച പി. ടി. എ
- എറണാകുളം റവന്യൂ ജില്ലയിൽ രണ്ടാമത്തെ പി. ടി. എ
- സബ്ജില്ലാ മേളകളിൽ ശാസ്ത്ര, ഗണിത- ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയങ്ങൾ
- എൽ. എസ്. എസ് സ്കോളർഷിപ്പുകൾ ലഭിച്ചു
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധിക വിവരങ്ങൾ
പഠന വിഭാഗങ്ങൾ
എൽ. കെ. ജി
യു. കെ. ജി
ലോവർ പ്രൈമറി
മാധ്യമം : മലയാളം, ഇംഗ്ലീഷ്
ആൺകുട്ടികളുടെ എണ്ണം :77
പെൺകുട്ടികളുടെ എണ്ണം :69
വിദ്യാർത്ഥികളുടെ എണ്ണം :146
അധ്യാപകരുടെ എണ്ണം :7
പ്രധാനാധ്യാപിക: ശ്രീമതി. വിജി കെ. കെ
പി. ടി. എ പ്രസിഡന്റ് :അഡ്വ: അരുൺ ബേസിൽ
പ്രൊജക്ടുകൾ :ക്ലാസ്സ് മാഗസിൻ
സ്കൂൾ പത്രം
ശാസ്ത്ര പരീക്ഷണക്കളരി
- ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ വായിക്കുക
- യാത്രാസൗകര്യം കൂടുതൽ വായിക്കുക
- മേൽവിലാസം കൂടുതൽ വായിക്കുക
പഠന വിഭാഗങ്ങൾ
- എൽ. കെ. ജി
- യു. കെ. ജി
- ലോവർ പ്രൈമറി
- മാധ്യമം : മലയാളം, ഇംഗ്ലീഷ്
- ആൺകുട്ടികളുടെ എണ്ണം :77
- പെൺകുട്ടികളുടെ എണ്ണം :69
- വിദ്യാർത്ഥികളുടെ എണ്ണം :146
- അധ്യാപകരുടെ എണ്ണം :7
- പ്രധാനാധ്യാപിക: ശ്രീമതി. വിജി കെ. കെ
- പി. ടി. എ പ്രസിഡന്റ് :അഡ്വ: അരുൺ ബേസിൽ
- പ്രൊജക്ടുകൾ :ക്ലാസ്സ് മാഗസിൻ
സ്കൂൾ പത്രം
ശാസ്ത്ര പരീക്ഷണക്കളരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.1478965,76.5109971|zoom=13}}
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27235
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ