ജി.എൽ.പി.എസ്. പോത്തുകുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പോത്തുകുണ്ട് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
25-03-2024 | Sakkeernvallappuzha |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1956 ൽ . ഏകാധ്യാപക വിദ്യാലയമായി സ്ക്കൾ തുടങ്ങി. ,ശ്രീ വേങ്ങശ്ശേരി കുഞ്ഞാൻ ഹാജിയാണ് ആവശ്യമായ സ്ഥലം നല്കിയത്.അതിൽ ജനപങ്കാളിത്തത്തോടെ ഒരു ഷെഡ് സ്ഥാപിച്ച് malabar district board ന് കൈമാറി . അന്ന് ഒറ്റപ്പാലം DEO യുടെ കീഴിലായിരുന്നു .പിന്നീട് 1 മുതൽ 4 വരെയുള്ള L P SCHOOL ആയി ഉയർന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps: 11.0291502,76.1385768 | width=800px | zoom=16 }}