ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയന വർഷത്തിൽ യുടെ ആഭിമുഖ്യത്തിൽ ജൂലൈ 3 നു പ്രഭാത ഭക്ഷണ പരിപാടി പ്രധാനാധ്യാപിക സിന്ധുദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആ പരിപാടി ഇന്നും നല്ലരീതിയിൽ തന്നെ തുടരുന്നു. ഇതിലൂടെ പല കുട്ടികളുടെയും വിശപ്പകറ്റാനും അതിലൂടെ ഭക്ഷണം കൊണ്ടുവരുന്ന കുട്ടികളിൽ ദയ,ദാനശീലം,മാനുഷിക നന്മകൾ  എന്നിവ വളർത്തിയെടുക്കാനും കഴിയുന്നു.