ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/2024-25 അധ്യായന വർഷം/ലഹരി വിരുദ്ധ ദിനം

10:35, 22 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssokl (സംവാദം | സംഭാവനകൾ) (പുതിയ ഖണ്ടിക ഉൾപ്പെടുത്തി)

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ ജെ ആർ സി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി ലഹരി വിരുദ്ധ പ്രതിജ്ഞ റാലി ഫ്ലാഷ് മോബ് തെരുവ് നാടകം എന്നിവ നടന്നു. ജ്യോത ജ്യോതി ടീച്ചർ, ഹനീഫ മാസ്റ്റർ, സന്തോഷ് സർ, സുനീറ ടീച്ചർ, അസ്മത്ത് ടീച്ചർ, സുധ ടീച്ചർ, മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.