എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) (''''''വർണ്ണശബളമായ കൊണ്ടാടേണ്ട ഓണാഘോഷവും ഇന്ന് ഓ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വർണ്ണശബളമായ കൊണ്ടാടേണ്ട ഓണാഘോഷവും ഇന്ന് ഓൺലൈൻ പരിമിതിയിലാണ് നടത്താൻ സാധിച്ചത് .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന പരിപാടികളാണ് നടത്തിയത് .ഓണപ്പൂക്കളം ഒരുക്കൽ , ഓണസദ്യ എന്നിവയുടെ ചിത്രങ്ങൾ പങ്കുവെക്കൽ , ഓണപ്പാട്ട് , ഓണച്ചൊല്ലുകൾ ,നൃത്തം ,ഐതിഹ്യങ്ങൾ അറിയാം ,എന്നിങ്ങനെയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത് .