പ്രവേശനോത്സവം

പ്രവേശനോത്സവം വാർഡ് മെമ്പർ കുമാരി സ്വപ്നകുമാരി അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം

ചെയ്തു. നവാഗതരെ തൊപ്പിയണിയിച്ചും ബലൂൺ നൽകിയും സ്വീകരിച്ചു.നവാഗതർക് പഠനകിറ്റ് നൽകി.

രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ളാസ് എടുത്തു.