ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അംഗീകാരങ്ങൾ/2024-25
| Home | 2025-26 |
എക്സലൻസ് അവാർഡ് കരസ്ഥമാക്കി
താനാളൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ഏർപ്പെടുത്തി യ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുറമേ സ്ഥാപനങ്ങളേ യും ആദരിച്ചു. താനാളൂർ പഞ്ചായത്തിലെ വിദ്യഭ്യാസ മുന്നേറ്റത്തി ന് ചാലക ശക്തികളായി വർത്തിച്ച ദേവധാർ ഹയർ സെക്കണ്ടറി സ്കൂളിനും മീനടത്തൂർ ഗവ. ഹൈസ്കൂളിനുമാണ് അക്കാദമിക് എക്സലൻസ് അവാർഡുകൾ നൽകിയത്. അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ദേവധാർ സംസ്ഥാന തലത്തിൽ തന്നെ മാതൃകാപരമായാണ് മുന്നോട്ട് പോകുന്നത്.