ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഏട്ട് ഏക്കർ ഭൂമിയിലായി മഞ്ചേരിയുടെ ഹൃദയഭാഗത്ത് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രി കെ ഇ ആർ ,കിഫ്ബി, മറ്റ് ബിൽഡിങ്ങുകളിലുമായി 61 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. 42 ഹൈടെക് ക്ലാസ് മുറികൾ ഫിസിക്സ് ,കെമിസ്ട്രി,ബയോളജി ലാബുകൾ ഐ ടി ലാബ് ലൈബ്രറി 200 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ ഭക്ഷണ ഹാൾ,ആധുനിക പാചകപ്പുര. ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ,ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാകുന്ന മൂന്ന് ഇടങ്ങൾ മൂന്നേക്കർ വിസ്തൃതിയിൽ വിശാലമായ ഗ്രൗണ്ട് ,ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോൾ കോർട്ട്, ബാസ്ക്കറ്റ്ബോൾ കോർട്ട് ,സെപക്താക്രോ കോർട്ട് 'സ്കൂൾ ബസ്' :കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും,പെൺകുട്ടികളുടെ മൂത്രപ്പുരയിൽ ഇൻ സിനറേറ്റർ സൗകര്യം