എസ് കെ വി എച്ച് എസ് പത്തിയൂർ
എസ് കെ വി എച്ച് എസ് പത്തിയൂർ | |
---|---|
വിലാസം | |
പത്തിയൂര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2010 | Skvhspathiyoor |
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പത്തിയൂര്‍ ഗ്രാമാത്തിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളില്‍ ഒന്നാണ` എസ്. കെ. വി. എച്ച്. എസ് പത്തിയൂര്‍..
ചരിത്രം
1962 ല്‍ യു.പി. വിഭാഗം മാത്രമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് ചുരുങ്ങിയ കാലയളവില്‍ ഹൈസ്ക്കൂളായി ഉയര്‍ന്നു. ഈ സംരംഭത്തിനു ചുക്കാന്‍ പിടിച്ചത് സ്കൂള്‍ മാനേജര്‍ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാര്‍ ആയിരുന്നു.സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സാധിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഒരു സിംഗിള്‍ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. ശ്രീ റ്റി. എന്‍. അപ്പുക്കുട്ടന് പിള്ളയാണ`സ്കൂള്‍ ഹെഡ്മാസ്റ്റ്രര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1985 - 88 | K.Gomthiyamma |
1988 - 91 | K.P.Raman Pillai |
1991 - 98 | Radhamonyamma |
1998 - 98 | Alice John |
1998 - 00 | Rajalekshmi amma |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.196835" lon="76.506831" zoom="18" width="350" height="350" overview="yes" controls="large"> 11.071469, 76.077017, MMET HS Melmuri (D) 9.196676, 76.506761 SKVHS PATHIYOOR 9.196856, 76.507105 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.