സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/പ്രവർത്തനങ്ങൾ/2024-25
വായനപക്ഷാചരണം- 2024
വായനയുടെ അമരക്കാരനും ഗ്രന്ഥശാല പ്രചാരകനുമായ ശ്രീ പി
എൻ പണിക്കരുടെ സ്മരണ പുതുക്കിക്കൊണ്ട് ഈ വർഷവും സെന്റ്
ആന്റണിസ് വിദ്യാലയം വായനാദിനം ആചരിച്ചു. മലയാളം ഭാഷ
അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. രാവിലെ
സ്കൂൾ അസംബ്ലിയോടുകൂടി വായനാദിന പരിപാടികൾ ആരംഭിച്ചു.
ശ്രീമതി ജെസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.കുമാരി-
ഏവർക്കും വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ-
വായനാദിന പ്രസംഗം നടത്തി.പൂർവ്വ വിദ്യാർത്ഥിയും
പ്രാസംഗികനുമായ സ്ത്രീ മാത്യു കവലക്കാട് സാറാണ്
വായനാദിനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
അജ്ഞാനത്തിന്റെ അന്ധകാരത്തിൽ നിന്നും അറിവിന്റെ
വെളിച്ചത്തിലേക്ക് പറന്നു വരാൻ ഓരോ കുട്ടിക്കും കഴിയട്ടെ എന്ന്
അദ്ദേഹം ആശംസിച്ചു. ശ്രീമതി. സോളി ലക്ഷ്മി എല്ലാവർക്കും നന്ദി