കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) ('=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ === 2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.89 കുട്ടികൾ പരീക്ഷ എഴുതി. കൈമിസ്ട്രസുമാരായ ഹസ്ന.സി.കെ,ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.89 കുട്ടികൾ പരീക്ഷ എഴുതി. കൈമിസ്ട്രസുമാരായ ഹസ്ന.സി.കെ,ജിൻഷ. കെ.പി, മറ്റു ഐ.ടി. ടീച്ചേഴ്സ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.