ബി.എം.ഒ.യു പി സ്ക്കൂൾ കരുവൻതിരുത്തി/

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 12 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PCM LUKHMAN (സംവാദം | സംഭാവനകൾ) (PCM LUKHMAN (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2493946 നീക്കം ചെയ്യുന്നു)

.പ്രവേശനോത്സവം -2024-25

ബിഎംഒ യുപി സ്കൂൾ കരുവൻതിരുത്തിയിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൗൺസിലർ റഹ്മ പാറോൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷംസീർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുധ ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മാനേജർ മുഹമ്മദ്.കെ ആമുഖ പ്രസംഗം നടത്തി. സിന്ധു. ഐ.ആർ, നൗഫീന.എം, ആസിഫ്.കെകെ, വി. മുഹമ്മദ് ബഷീർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു.എപി നന്ദി പ്രഭാഷണം നടത്തി. ശേഷം കുട്ടികളുടെ വെെവിധ്യങ്ങളായ കലാ പരിപാടികളും നടന്നു.