സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

8 മുതൽ 10 വരെ യായി ഹെെസ്കൂൾ തലത്തിൽ 19 ഡിവിഷനുകളാണ് 2021 22 അദ്ധ്യയന വർഷത്തിൽ നിലവിലുള്ളത്. പ്രഥമാദ്ധ്യാപികയായി ശ്രീമതി. ഉഷാറാണി പി എസ് 2016 മുതൽ സേവനം അനുഷ്ഠിക്കുന്നു.33 അദ്ധ്യാപകരും 5 അനദ്ധ്യാപകരും പ്രഥമാദ്ധ്യാപികയും ഉൾപ്പെടെ 40 (1 സംരക്ഷിത അദ്ധ്യാപിക)പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.