ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 24 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയും തിരുവാതിരകളിച്ചും  സുന്ദരിക്ക് പൊട്ടുകുത്തിയും കസേരകളിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ അത്തപ്പൂക്കളമൊരുക്കിയും തിരുവാതിരകളിച്ചും  സുന്ദരിക്ക് പൊട്ടുകുത്തിയും കസേരകളിച്ചും ആഘോഷം ഒരു വിരുന്നാക്കിമാറ്റി. തുടർന്നു വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.