അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ആർട്‌സ് ക്ലബ്ബ്.

മനുഷ്യനു "ബഹുമുഖ വ്യക്തിത്വമാണുള്ളത് "എന്നാണല്ലോ .പല മനുഷ്യരിലും വ്യത്യസ്തമായ കഴിവുകളാണുള്ളത്. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം തന്നെ വ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികസനമാണ്.വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു.

ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ-2023-24

ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ-2022-23