മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും ഒരു ലാപ്പ്ടോപ്പും ഉണ്ട്

യ‍ു പി ലാബിൽ 10 ലാപ്പ്ടോപ്പും, ഹൈസ്‍കൂളിലെ രണ്ട് ലാബ‍ുകളിലായി 35 ലാപ്പ്ടോപ്പും, കുൂടാതെ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളുമുണ്ട്

കേരള ഗവൺമെന്റെ നടപ്പിലാക്കിയ ഐ സി റ്റി പദ്ധതിയിൽ ഹൈസ്കൂളിലേയും ഹയർസെക്കണ്ടറിയിലേയ‍ും 40 ക്ലാസ്സ് റ‍ൂമ‍ുകൾ ഹൈടെക്കാക്കി മാറ്റി