ഗവ. മുസ്ലിം. എൽ. പി. എസ്. കുണ്ടയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുണ്ടയം

കൊല്ലം ജില്ലയിലെ പത്തനാപുരത്തിനു  അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കുണ്ടയം .പ്രകൃതി രമണീ യമായ ഒരു ഗ്രാമമാണ്‌ കുണ്ടയം. ഇവിടുത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്  കുണ്ടയം മഹാദേവ ക്ഷേത്രം .ഗാന്ധിഭവൻ  സ്ഥിതി ചെയ്യുന്നത് കുണ്ടയം ഗ്രാമത്തിൽ ആണ് .